News & Updates

സഅദിയ്യ നിബ്രാസ് സ്‌ക്വയര്‍; ആവേശമായി ബനാത് ഫെസ്റ്റ് ഇന്ന്  വൈകുന്നേരം സമാപനം

സഅദിയ്യ നിബ്രാസ് സ്‌ക്വയര്‍; ആവേശമായി ബനാത് ഫെസ്റ്റ് ഇന്ന് വൈകുന്നേരം സമാപനം

21 Oct 2026
ദേളി > സഅദിയ്യ നിബ്രാസ് സ്‌ക്വയര്‍ ബനാത്ത്് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ഫെസ്റ്റ് "എമിനെന്‍ഷ്യ'26" ന് ആവേശത്തുടക്കം.
4 വിഭാഗങ്ങളിലായി 60 ഇനങ്ങളില്‍ 50ല്‍ പരം വിദ്യാര്‍ഥിനികള്‍ മത്സരിക്കുന്ന ഫെസ്റ്റ് ബുധനാഴ്ച (നാളെ) വൈകിട്ട് 5ന് സമാപിക്കും.
ശറഫുദ്ധീന്‍ സഅദിയുടെ അധ്യക്ഷതയില്‍ സഅദിയ്യ സെക്രെട്ടറിയേറ്റ് അംഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി ഉല്‍ഘാടനം ചെയ്തു. ഡോ. സ്വലാഹുദ്ധീന്‍ അയ്യൂബി, ടി.പി അബ്ദുല്‍ ഹമീദ് പ്രസംഗിച്ചു. അബ്ദുല്‍ ഹമീദ് സഅദി സ്വാഗതവും ഫാറൂഖ് സഖാഫി നന്ദിയും പറഞ്ഞു.
WhatsApp Donate